Tuesday, December 7, 2010

ചോദ്യം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ എന്തൊക്കെയാണ്?

1. വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം) 2. നിഷ്ടയോടെയുള്ള അഞ്ചുനേരത്തെനമസ്കാരം 3. സകാത്ത് നൽകുക 4. വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക) 5. തീർഥാടനം (പ്രാപ്തിയുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹജ്ജ്‌ നിർവഹിക്കുക)

1 comment:

  1. കച്ചവടക്കാരനായ എനിക്ക് ധാരാളം കടങ്ങൾ ഉണ്ട്. അതോടൊപ്പം റബ്ബർ തോട്ടത്തിൽ നിന്നും വരുമാനവും ലഭിക്കുന്നുണ്ട്. എന്റെ സകാത്തിന്റെ വിധി എന്താണ്?

    ReplyDelete